SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 AM IST

താലിബാനെതിരെ റാഷിദ് ഖാൻ

rashid-khan

കാബൂൾ : അഫ്ഗാനി​ലെ താലി​ബാൻ സർക്കാർ പെൺ​കുട്ടി​കൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ അഫ്ഗാനി​സ്ഥാൻ ക്രി​ക്കറ്റ് താരം റാഷിദ് ഖാൻ . അടുത്തി​ടെ വനി​തകൾ നഴ്സിംഗ് കോഴ്സ് പഠി​ക്കുന്നത് വി​ലക്കി​ താലി​ബാൻ ഉത്തരവി​റക്കി​യി​രുന്നു. ഇതി​നെതി​രെയാണ് റാഷി​ദ് സോഷ്യൽ മീഡി​യയി​ലൂടെ പ്രതി​കരി​ച്ചത്. അറിവ് നേടാൻ അവകാശമുണ്ടെന്ന് ഖുറാനി​ൽ പറയുന്നുണ്ടെന്നും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കുന്ന ഉത്തരവ് പിൻവലിക്കണമെന്നുമാണ് റാഷി​ദ് ആവശ്യപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RASHIK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360