SignIn
Kerala Kaumudi Online
Friday, 23 October 2026 7.55 AM IST

പ്രായമേറിയ ഒളിമ്പിക് ഗോൾഡ് മെഡലിസ്റ്റ് ജോർജ് ബെൽ അന്തരിച്ചു

george-bell

ന്യൂയോർക്ക് : 1956 ഒളിമ്പിക്സിലെ ലോംഗ്ജമ്പ് സ്വർണമെഡൽ ജേതാവായ അമേരിക്കൻ താരം ജോർജ് ബെൽ അന്തരിച്ചു. 94 വയസായിരുന്നു. ഏറ്റവും പ്രായമേറിയ ഒളിമ്പിക് സ്വർണമെഡൽ ജേതാവെന്ന റെക്കാഡുമായാണ് ബെൽ ജീവിച്ചിരുന്നത്. 1956ലെ മെൽബൺ ഒളിമ്പിക്സിൽ 7.83 മീറ്റർ ചാടിയാണ് ബെൽ സ്വർണം നേടിയത്. 1950കളിൽ ലോംഗ് ജമ്പ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചതാരമാണ് ഇദ്ദേഹം. 1957ൽ കുറിച്ച 8.10 മീറ്ററാണ് ഇദ്ദേഹത്തിന്റെ മികച്ച പ്രകടനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BELL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360