
ഇന്ത്യ
1. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബംഗ്ളാദേശിനെതിരെ ആറുവിക്കറ്റ് വിജയം
2. രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ കീഴടക്കിയതും ആറുവിക്കറ്റിന്.
3. അവസാന മത്സരത്തിൽ 44 റൺസിന് കിവീസിനെ കീഴടക്കി ഗ്രൂപ്പ് ജേതാക്കൾ.
4. സെമിയിൽ ഓസ്ട്രേലിയയെ മറികടന്നത് നാലുവിക്കറ്റിന്.
5. ഫൈനലിൽ നാലു വിക്കറ്റിന് കിവീസിനെ കീഴടക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |