
ക്രൈസ്റ്റ് ചർച്ച് : പാകിസ്ഥാനെതിരെ നടക്കുന്ന അഞ്ച് ട്വന്റി-20കളുടെ പരമ്പരയ്ക്കുള്ള ന്യൂസിലാൻഡ് ടീമിനെ മിച്ചൽ ബ്രേസ്‌വെൽ നയിക്കും. 2022ൽ അരങ്ങേറ്റം കുറിച്ച 34കാരനായ ബ്രേസ്‌വെൽ ന്യൂസിലാൻഡിനായി ഇതുവരെ 66 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ പാകിസ്ഥാൻ പര്യടനത്തിലും വൈറ്റ്ബാൾ ഫോർമാറ്റിൽ ടീമിനെ നയിച്ചിരുന്നു. ഇക്കഴിഞ്ഞ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനമാണ് ആൾറൗണ്ടറായ മിച്ചൽ ബ്രേസ്‌വെൽ കാഴ്ചവച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |