SignIn
Kerala Kaumudi Online
Friday, 23 October 2026 8.27 AM IST

ബുംറയെത്താൻ വൈകും

bumrah

മുംബയ് : ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസിന്റെ ആദ്യ മത്സരങ്ങളിൽ പേസർ ജസ്പ്രീത് ബുംറ കളിച്ചേക്കില്ല. നടുവിലെ പരിക്കിനെത്തുടർന്ന് ജനുവരിയിലെ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം വിശ്രമിക്കുന്ന ബുംറ ചാമ്പ്യൻസ് ട്രോഫിയിലും കളിച്ചിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BUMRAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360