SignIn
Kerala Kaumudi Online
Friday, 23 October 2026 2.17 AM IST

തമിം സുഖം പ്രാപിക്കുന്നു

tamim

ഢാക്ക : ഢാക്ക പ്രിമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായി ആശുപത്രിയിലായ ബംഗ്ളാദേശി ക്രിക്കറ്റർ തമിം ഉഖ്ബാൽ സുഖം പ്രാപിക്കുന്നു. അടിയന്തരശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ തുടരുന്ന താരം സോഷ്യൽ മീഡിയിയിലൂടെ ആരാധകരെ അഭിവാദ്യം ചെയ്തു. തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, TAMIM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360