SignIn
Kerala Kaumudi Online
Friday, 23 October 2026 10.19 AM IST

നിർണായക എൽ ക്ലാസിക്കോ ഇന്ന്

d

ബാ​ഴ്സ​സ​ലോ​ണ​ ​:​ ​സ്പാ​നി​ഷ് ​ലാ​ലി​ഗ​യി​ൽ​ ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​നി​ർ​ണാ​യ​ക​ ​എ​ൽ​ ​ക്ലാ​സി​ക്കോ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ബാ​ഴ്സ​ലോ​ണ​യും​ ​റ​യ​ൽ​ ​മാ​ഡ്രി​ഡും​ ​മു​ഖാ​മു​ഖം​ ​വ​രു​ന്നു.​ ​ഇ​ന്ന് ​ബാ​ഴ്സ​യു​ടെ​ ​ത​ട്ട​ക​മാ​യ​ ​നൗ​ക്യാം​പി​ൽ​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 7.45​ ​മു​ത​ലാ​ണ് ​ആ​രാ​ധ​ക​ർ​ ​ആ​കാം​ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​പോ​രാ​ട്ടം.​ ​നി​ല​വി​ൽ​ ​പോ​യി​ന്റ്് ​ടേ​ബി​ളി​ൽ​ ​ഒ​ന്നാ​മ​തു​ള്ള​ ​ബാ​ഴ്സ​യും​ ​ര​ണ്ടാ​മ​തു​ള്ള​ ​റ​യ​ലും​ ​ത​മ്മി​ലു​ള്ള​ ​പോ​രാ​ട്ടം​ ​സീ​സ​ണി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രെ നി​ർ​ണ​യി​ക്കു​ന്ന​ ​പോ​രാ​ട്ടം​ ​കൂ​ടി​യാ​ണെ​ണാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​
ബാ​ഴ്സ​യ്ക്ക് 34​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 79​ ​പോ​യി​ന്റുംം​ ​റ​യ​ലി​ന് ​ഇ​ത്ര​യും​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 75​ ​പോ​യി​ന്റുമാ​ണ് ​ഉ​ള്ള​ത്.​ ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​കി​രീ​ട​മോ​ഹം​ ​ര​ണ്ട് ​ടീ​മി​നും​ ​അ​വ​സാ​നി​ച്ച​തി​നാ​ൽ​ ​ലീ​ഗ് ​കി​രീ​ട​മെ​ങ്കി​ലും​ ​സ്വ​ന്ത​മാ​ക്കു​ക​ ​എ​ന്ന​ ​ഉ​റ​ച്ച​ ​ല​ക്ഷ്യ​ത്തോ​ടെ​യി​റ​ങ്ങു​ന്ന​ ​ഇ​രു​ ​ടീ​മും​ ​ഇ​ന്ന് ​വി​ജ​യ​ത്തി​ൽ​​ക്കു​റ​ഞ്ഞൊ​ന്നും​ ​ചി​ന്തി​ക്കു​ന്നി​ല്ല.​ ​
സ​മീ​പ​ ​കാ​ല​ ​മ​ത്സ​ര​ങ്ങ​ളി​ലെ​ ​ഫ​ലം​ ​പ​രി​ശോ​ധി​ക്കു​മ്പോ​ൾ​ ​ബാ​ഴ്സ​യ്ക്കാ​ണ് ​മു​ൻ​ ​തൂ​ക്കം.
ലൈ​വ് ​
​ഫാ​ൻ​ ​കോ​ഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ELEC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360