SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

ലക്ഷ്യ സെൻ ക്വാർട്ടറിൽ

lakshya-sen

ബർമിംഗ്ഹാം : ആൾ ഇംഗ്ളണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസിൽ ഇന്ത്യൻ യുവതാരം ലക്ഷ്യ സെൻ ക്വാർട്ടർ ഫൈനലിൽ. ഇന്നലെ നടന്ന പ്രീ ക്വാർട്ടറി​ൽ ഹോംഗ് കോംഗി​ന്റെ ആംഗസ് എൻഗ് കാ ലോംഗി​നെ മൂന്ന്

ഗെയി​‌ം നീണ്ട പോരാട്ടത്തി​ൽ കീഴടക്കി​യാണ് ലക്ഷ്യ ക്വാർട്ടറി​ലേക്ക് എത്തി​യത്. സ്കോർ : 21-19,21-23,21-10. ആദ്യ റൗണ്ടിൽ ചൈനയുടെ ഷി യുഖിയേയും ലക്ഷ്യ മൂന്ന് ഗെയിംനീണ്ട മത്സരത്തിലാണ് തോൽപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, LAKSHYA SEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360