SignIn
Kerala Kaumudi Online
Monday, 14 September 2026 9.35 AM IST

റയലിന് വമ്പൻ ജയം

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് 4-1 ന് റയോ വയ്യേക്കനയെ കീഴടക്കി. പെനാൽറ്റിയിൽ നിന്നുൾപ്പെടെ കിലിയൻ എംബാപ്പെ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ അൽവാരോ കരേരസും ജൂഡ് ബെല്ലിംഗ് ഹാമും ഓരോ ഗോൾ വീതം നേടി. കാമെല്ലെയാണ് വയ്യേക്കാനയുടെ ആശ്വാസ ഗോൾ നേടിയത്. 5 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുമായി റയൽ രണ്ടാം സ്ഥാനത്തുണ്ട്. വയ്യേക്കാനെ 1മതാണ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360