SignIn
Kerala Kaumudi Online
Monday, 14 September 2026 9.35 AM IST

സംസ്ഥാന സ്‌കൂൾ ഗെയിംസ് : ജിംനാസ്റ്റിക്സ് കിരീടം തിരുവനന്തപുരത്തിന്

കണ്ണൂർ: സംസ്ഥാന സ്‌കൂൾ ഗ്രൂപ്പ് 1 ഗെയിംസ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി സായി സെന്ററിൽ ജിംനാസ്റ്റിക്സ് മത്സരങ്ങൾ പൂർത്തിയായിപ്പോൾ 19 വീതം സ്വർണവും വെള്ളിയും 32 വെങ്കലവും നേടി 185 പോയിന്റുമായി തിരുവനന്തപുരം ജില്ല ചാമ്പ്യന്മാരായി.

13 സ്വർണം, 16 വെള്ളി, 7 വെങ്കലം എന്നിവ നേടി 123 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനവും 4 സ്വർണം, 6 വെള്ളി, 3 വെങ്കലം എന്നിവ നേടി 46 പോയിന്റമായി കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360