
തിരുവനന്തപുരം: സമസ്തയുടെ നേതൃത്വത്തിലൂടെ കേരളത്തിലെ മത, സാമൂഹിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അനുശോചിച്ചു. സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകിയ മഹത്തായ വ്യക്തിത്വത്തെയാണ് നഷ്ടമായിരിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |