SignIn
Kerala Kaumudi Online
Friday, 24 July 2026 2.10 AM IST

കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ വിമർശനം

a

മലപ്പുറം: വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൂർണമായി അവഗണിക്കുകയാണെന്നും വികസന ഫണ്ടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യു.ഡി.എഫുമായോ കോൺഗ്രസ് നേതാക്കളുമായോ യാതൊരു കൂടിയാലോചനയും നടത്തുന്നില്ലെന്നും ആരോപണമുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA