SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

ഓപ്പറേഷൻ തൂഫാന് 10 കോടി

1

തിരുവനന്തപുരം: ലഹരിവേട്ടയായ 'ഓപ്പറേഷൻ തൂഫാന്' 10 കോടി അനുവദിച്ച് ആഭ്യന്തര വകുപ്പ്. പദ്ധതിയുടെ നടത്തിപ്പിനും വിവരങ്ങൾ നൽകുന്നവർക്കുള്ള പാരിതോഷികത്തിനുമാണ് ഈ തുക വിനിയോഗിക്കുക. ഡി.ജി.പിയുടെ ശുപാർശ അംഗീകരിച്ചാണ് തുക അനുവദിച്ച് ആഭ്യന്തര സെക്രട്ടറി മിൻഹാജ് അലം ഉത്തരവിറക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA