
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ എം.ടെക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www.dtekerala.gov.inൽ. ട്രയൽ അലോട്ട്മെന്റ് 20ന് പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |