SignIn
Kerala Kaumudi Online
Sunday, 23 August 2026 1.07 AM IST

പി.എസ്.സി അഭിമുഖം

aa

തിരുവനന്തപുരം: സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്‌പെക്ടർ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (വി.ഇ.ഒ തസ്തികയിലുളളവരിൽ നിന്ന് തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 235/2024) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം സെപ്തംബർ 1, 2, 3 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA