SignIn
Kerala Kaumudi Online
Sunday, 23 August 2026 2.32 AM IST

എം.ജി സർവകലാശാല വാർത്തകൾ

aa

പരീക്ഷാ ഫലം
 മൂന്നാം സെസ്റ്റർ എം.എ ഇംഗ്ലീഷ് (സി.എസ്.എസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ് എ.ഐ ആൻഡ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ് ഡാറ്റാ സയൻസ്, ബേസിക്ക് സയൻസ് സ്റ്റാറ്റിസ്റ്റിക്‌സ്, ബേസിക് സയൻസ് കെമിസ്ട്രി, ബേസിക്ക് സയൻസ് ഫിസിക്‌സ്), ഇന്റഗ്രേറ്റഡ് എം.എ ഇംഗ്ലീഷ്, (2023 അഡ്മിഷൻ റെഗുലർ, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA