SignIn
Kerala Kaumudi Online
Sunday, 23 August 2026 1.07 AM IST

എൽ.എൽ.ബി ഓപ്ഷൻ കൺഫർമേഷൻ നിർബന്ധം

aa

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിൽ പ്രവേശനത്തിനുള്ള പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിൽ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ തുടങ്ങി. www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ കൺഫർമേഷൻ, ഓപ്ഷൻ പുന.ക്രമീകരണം, റദ്ദാക്കൽ എന്നിവയ്ക്ക് സൗകര്യമുണ്ട്. ഫോൺ: 0471-2332120, 0471-2338487.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LLB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA