SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

പ്ളസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

aa

തിരുവനന്തപുരം; മാർച്ചിൽ നടന്ന പ്ളസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷ എഴുതിയ 4,10,190 പേരിൽ 4,04, 722 പേരുടെ ഫലം ലഭ്യമായി. അതിൽ 2,50,981 പേർ 30 ശതമാനത്തിൽ അധികം മാർക്ക് നേടി വിജയിച്ചു. 62.01 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷം 60.76% ആയിരുന്നു. വിശദമായ ഫലം വൈകിട്ട് 4നാണ് വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങിയത്. ദേശീയ തലത്തിൽ സൈബർ ആക്രമണം നടന്നതിനാൽ വെബ്സൈറ്റുകളിലെ പരിശോധന കാരണമാണ് ഫലം വൈകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA