SignIn
Kerala Kaumudi Online
Saturday, 18 July 2026 3.47 AM IST

സംസ്‌കൃത സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ

aa

 നാല് വർഷ ബി.എ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം വിഭാഗങ്ങളിൽ സംവരണ സീറ്റുകൾ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് 20ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക് www.ssus.ac.inൽ.

 നാല് വർഷ ബി.എ. (മ്യൂസിക്) പ്രോഗ്രാമിൽ സംവരണ സീറ്റുകൾ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് 22ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തും. അസൽ സർട്ടിഫിക്കറ്റുകളുമായി കാലടി മുഖ്യകാമ്പസിലുള്ള മ്യൂസിക് വിഭാഗത്തിലെത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPOT ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA