48 മണിക്കൂറിനുള്ളിൽ സ്വർണവില പറന്നുയർന്നു; ഒരു പവന് 4,200 രൂപയുടെ വർദ്ധനവ്, വിവാഹ സീസണിൽ കനത്ത തിരിച്ചടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി സ്വർണവിലയിൽ വൻ വർദ്ധനവ്. 48 മണിക്കൂറിനുള്ളിൽ പവന്റെ വില ഏകദേശം 4200 രൂപയാണ് വർദ്ധിച്ചത്.
August 06, 2026