
കൊച്ചി: ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ കുസാറ്റ്, ആലുവ യു.സി കോളേജ്, കോതമംഗലം എം.എ കോളേജ് എന്നിവിടങ്ങളിലെ മീഡിയ സെന്ററുകളിൽ തത്സമയം ഫലം അറിയാൻ സംവിധാനമൊരുക്കി. കാക്കനാട് സിവിൽ സ്റ്റേഷൻ പ്ലാനിംഗ് ഹാളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
മണ്ഡലം, വോട്ടെണ്ണൽകേന്ദ്രം, സ്‌ട്രോംഗ് റൂം ക്രമത്തിൽ
പെരുമ്പാവൂർ: സെമിനാർ ഹാൾ, യു.സി കോളേജ് ആലുവ
അങ്കമാലി: എം.ബി.എ ബ്ലോക്ക്, ക്ലാസ് റൂം V111, യു.സി ആലുവ
ആലുവ: വർക്കി മെമ്മോറിയൽ അസംബ്ലിഹാൾ, യു.സി ആലുവ
കളമശേരി: എസ്.ഒ.ഇ പ്ലേസ്‌മെന്റ് ഹാൾ, കുസാറ്റ് കളമശേരി
പറവൂർ: എം.സി.എ ബ്ലോക്ക്, യു.സി ആലുവ
വൈപ്പിൻ മെക്കാനിക്കൽ ഡ്രോയിംഗ് ഹാൾ കുസാറ്റ്
കൊച്ചി സെമിനാർ ഹാൾ ബ്ലോക്ക് കുസാറ്റ്
തൃപ്പൂണിത്തുറ എസ്.ഒ.ഇ ഹാൾ കുസാറ്റ്
എറണാകുളം മെക്കാനിക്കൽ ലാബ് ബ്ലോക്ക് സെമിനാർഹാൾ 2A കുസാറ്റ്
തൃക്കാക്കര ഐ.ടി ഹാൾ കുസാറ്റ്
കുന്നത്തുനാട് സെമിനാർ ഹാൾ യു.സി ആലുവ
പിറവം സ്റ്റുഡന്റ്‌സ് സെന്റർ എം.എ കോളേജ് ഒഫ് ആർട്‌സ് കോതമംഗലം
മൂവാറ്റുപുഴ ഇൻഡോർ സ്റ്റേഡിയം എം.എ കോളേജ് ഒഫ് ആർട്‌സ്
കോതമംഗലം ഇൻഡോർ സ്റ്റേഡിയം എം.എ കോളേജ് ഒഫ് ആർട്‌സ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |