SignIn
Kerala Kaumudi Online
Friday, 26 June 2026 1.35 PM IST

കീം പരീക്ഷാ ഫലം നാളെ: ഉച്ചയ്ക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും

READ ENGLISH VERSION
keam-

​​​​​കൊച്ചി: കേരളത്തിൽ വിവിധ എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ (കെഇഎഎം) ഫലം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പ്രഖ്യപിക്കും. എറണാകുളം കളമശേരി പത്തടിപാലം ഗവൺമെന്റ് റെസ്റ്റ് ഹൗസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും.

ഈ മാസം 22ന് പ്രഖ്യാപിക്കാനിരുന്ന പരീക്ഷാഫലം മാറ്റിവച്ചിരുന്നു. സിബിഎസ്ഇ പുനർമൂല്യനിർണയത്തിന്റെ മാർക്ക് ചേർക്കുന്നതിനായി സമയം അനുവദിക്കണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥനയെ തുടർന്നാണ് ഫലപ്രഖ്യാപനം മാറ്റിവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEAM EXAM RESULT, PUBLISH TOMORROW, MINISTER ROJI M JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA