SignIn
Kerala Kaumudi Online
Tuesday, 25 August 2026 4.27 AM IST

തുടർച്ചയായ അവധി ദിനങ്ങൾ

holidays

കൊ​ച്ചി​:​ ​ഓ​ണ​വും​ ​ന​ബി​ദി​ന​വും​ ​ഒ​രു​മി​ച്ച് ​എ​ത്തു​ന്ന​തോ​ടെ​ ​​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​ബാ​ങ്കു​ക​ൾ​ക്കും​ ​തു​ട​ർ​ച്ച​യാ​യി​ ​നാ​ല് ​ദി​വ​സം​ ​അ​വ​ധി​ ​ല​ഭി​ക്കും.25​ന് ​ഒ​ന്നാം​ ​ഓ​ണ​വും​ ​ന​ബി​ദി​ന​വും​ ​ഒ​രു​മി​ച്ചാ​ണ്.​ 26​ന് ​തി​രു​വോ​ണം,​ 27​ന് ​മൂ​ന്നാം​ ​ഓ​ണം,​ 28​ന് ​നാ​ലാം​ ​ഓ​ണം​–​അ​യ്യ​ങ്കാ​ളി​ ​ജ​യ​ന്തി​ ​എ​ന്നി​വ​ ​പ്ര​മാ​ണി​ച്ചും​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ൾ​ ​അ​ട​ഞ്ഞു​കി​ട​ക്കും.​ ​ഇ​തോ​ടെ​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​നാ​ല് ​ദി​വ​സ​ത്തെ​ ​തു​ട​ർ​ച്ച​യാ​യ​ ​അ​വ​ധി​യാ​ണ് ​ല​ഭി​ക്കു​ക.​ ​കേ​ര​ള​ത്തി​ലെ​ ​ബാ​ങ്കു​ക​ൾ​ക്കും​ ​ഇ​തേ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​അ​വ​ധി​യാ​യി​രി​ക്കും.​ 25​ന് ​ന​ബി​ദി​ന​വും​ ​ഒ​ന്നാം​ ​ഓ​ണ​വും​ 26​ന് ​തി​രു​വോ​ണം,​ 27​ന് ​മൂ​ന്നാം​ ​ഓ​ണം,​ 28​ന് ​നാ​ലാം​ ​ഓ​ണ​വും​ ​അ​യ്യ​ങ്കാ​ളി​ ​ജ​യ​ന്തി​യും​ ​പ്ര​മാ​ണി​ച്ച് ​ബാ​ങ്ക് ​ശാ​ഖ​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL