SignIn
Kerala Kaumudi Online
Saturday, 27 June 2026 5.41 PM IST

പ്രതിഷേധ സമരം

വക്കം: ആശാ വർക്കർമാരുടെ സമരം തകർക്കുവാനായി തൊഴിലാളി വിരുദ്ധ ഉത്തരവിറക്കിയ സർക്കാരിനെതിരെ പ്രതിഷേധിച്ചു. വക്കം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ വക്കം റൂറൽ ഹെൽത്ത് സെന്ററിന് മുന്നിൽ സർക്കുലർ കത്തിച്ച് പ്രതിഷേധധർണ നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജിത് നകുലൻ നേതൃത്വം നൽകിയ ധർണ ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിഷ്ണു ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറിമാരായ പ്ലാവിള ജോസ്,ബിജിഉണ്ണി,അരുൺ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സോണി സുരേഷ്,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മിനിമോൾ വക്കം,ആശാവർക്കർമാർ തുടങ്ങിയവർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL