
തിരുവനന്തപുരം: പാപ്പനംകോട് ഗവ.ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ പി.പി.ഡി ജി.എച്ച്.എസ്1988ന്റെ അഞ്ചാമത് വാർഷികം ഉദ്ഘാടനവും സുവനീർ പ്രകാശനവും സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പനവിള രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എസ്.ഹസൻ,ട്രഷറർ അനിൽകുമാർ.കെ,മീഡിയ കൺവീനർ പാപ്പനംകോട് അൻസാരി,സുനിൽ അങ്ങാടി, ഷജീല,ഷാമില ബീവി, കെ.എം.ഗിരീഷ്,റംഷു, അജ്മൽ ഖാൻ,ഫിറോസ്, മധു,ബാബു, സുനിൽകുമാർ ജി.അനിൽകുമാർ, റഹീം, രാജി.ടി. എസ്.ശ്രീലേഖ, എസ്.ഹരികുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |