കടയ്ക്കാവൂർ: കായിക്കര ആശാൻ സ്മാരകത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ക്ലാർക്ക് /അക്കൗണ്ടന്റ് തസ്തികളിലേക്ക് (ഒന്ന്) ഗാർഡൻ പരിപാലനത്തിന് (ഒന്ന്) ഉദ്യോഗാർത്ഥികളെ നേരിട്ട് ഇന്റർവ്യൂ നടത്തും.ക്ലാർക്ക് /അക്കൗണ്ടന്റ് ഡിഗ്രി പാസായവർക്കും സർവീസിൽ നിന്ന് വിരമിച്ചവർക്കും,ഗാർഡൻ പരിപാലനത്തിന് പ്രാഥമിക വിദ്യാഭ്യാസമുള്ളവർക്കും പങ്കെടുക്കാം.18ന് രാവിലെ 10ന് ബന്ധപ്പെട്ട രേഖകളുമായി കായിക്കര ആശാൻ സ്മാരകത്തിലെത്തണം.(അഞ്ചുതെങ്ങിൽ സ്ഥിര താമസക്കാർക്ക് മുൻഗണന)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
