
കിളിമാനൂർ: തൊളിക്കുഴി മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഹജ്ജിന് പോകുന്നവർക്കുള്ള യാത്രഅയപ്പ് സമ്മേളനം സംഘടിപ്പിച്ചു.കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.ചീഫ് ഇമാം മൗലവി അൻവർ ബാഖവി മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി എ.എം.ഇർഷാദ്,ട്രഷറർ എം.തമീമുദ്ദീൻ,വൈസ് പ്രസിഡന്റ് താജുദ്ദീൻ തോപ്പിൽ,മൗലവി മൻസൂർ ബാഖവി,എ.അബ്ദുൽ മനാഫ്,എ.ഷിഹാബുദ്ദീൻ,നിസാർ സഖാഫി,മുഹമ്മദ് ഹുസൈൻ,എം.മുഹമ്മദ് റഷീദ്,എ.സിയാദ്,ജെസീം,എ.എം,എം.ഫസിലുദീൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
