SignIn
Kerala Kaumudi Online
Friday, 15 May 2026 10.05 PM IST

ഗുരുപാദ പുഷ്പാഞ്ജലി ഇന്ന്

ചിറയിൻകീഴ്: ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഇടവമാസ ഗുരു പുഷ്പാഞ്ജലി സമർപ്പണവും ഗുരുപാദ പുഷ്പാഞ്ജലിയും ഇന്ന് നടക്കും.വൈകിട്ട് 4.30ന് ഗുരുക്ഷേത്ര മണ്ഡപത്തിൽ നടക്കുന്ന പൂജ വിധികൾക്ക് മുഖ്യപുരോഹിതൻ മുടപുരം സനൽ ശാന്തി കാർമ്മികത്വം വഹിക്കും.5.30ന് ഗുരുപാദപൂജയ്ക്ക് ഗുരുദർശൻ പഠനകേന്ദ്രം ചെയർപേഴ്സൺ രാജലക്ഷ്മി അജയൻ നേതൃത്വം നൽകും.6.30ന് മഹാഗുരുപൂജ,നൈവേദ്യ സമർപ്പണം,കുങ്കുമാർച്ചന,ദൈവദശക കീർത്തനാലാപനം എന്നിവയോടെ സമാപിക്കും.വിശ്വാസികൾ വിളക്കും പൂജാദ്രവ്യങ്ങളുമായി 4.30നകം ക്ഷേത്ര മണ്ഡപത്തിലെത്തണമെന്ന് സെക്രട്ടറി ബീന ഉദയകുമാർ അറിയിച്ചു. ഫോൺ: 9895523618.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL