തിരുവനന്തപുരം: കേശവദാസപുരം എൻ.എസ്.എസ് എച്ച്.എസ്.എസിൽ ബോട്ടണി,സുവോളജി,കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ദിവസവേതന വ്യവസ്ഥയിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ജൂനിയറിന്റെ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്.താത്പര്യമുള്ളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഉൾപ്പെടെ ജൂൺ 8ന് സ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി എത്തണം.ഫോൺ: 9446966509.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
