
തിരുവനന്തപുരം: ശബരിമല വിഷൻ പ്ലാനിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപം നൽകിയ ട്രെയിനിംഗ് സെന്ററിൽ ജീവനക്കാരുടെ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.ദേവസ്വം ബോർഡ് ആസ്ഥാനത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ നിർവഹിച്ചു.ദേവസ്വം ബോർഡ് ആസ്ഥാനത്തെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. ഏഴു ദിവസത്തെ പരിശീലമാണ് നൽകുന്നത്. തുടർന്ന് ക്ഷേത്ര ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കും പരിശീലനമുറപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |