SignIn
Kerala Kaumudi Online
Thursday, 04 June 2026 5.59 AM IST

ധീവരസഭ നേതാക്കൾ ചർച്ച നടത്തി

ko

കോവളം : മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ പ്രശ്നങ്ങളും ധീവരസമുദായം നേരിടുന്ന വിവിധ വിഷയങ്ങൾക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശന് നിവേദനം നൽകി.ധീരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ,സംസ്ഥാന പ്രസിഡന്റ് എം. വി വാരിയേഷൻ,വൈസ് പ്രസിഡന്റുമാരായ പൂന്തുറ ശ്രീകുമാർ, എം.വത്സലൻ,സെക്രട്ടറിമാരായ കെ.കെ തമ്പി,പിഗോവിന്ദൻ പി.എം സുഗതൻ, ട്രഷറർ പി.വി ജനാർദനൻ ജില്ലാ പ്രസിഡന്റ് പനത്തുറ പി.ബൈജു എന്നിവർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL