
തിരുവനന്തപുരം: ശ്രീസത്യ സായി സേവാ സംഘടനയുടെ നേതൃത്വത്തിൽ ശംഖുമുഖം ദേവീ ക്ഷേത്രത്തിൽ പ്രദക്ഷിണ ഭജന നടത്തി.ജില്ലാ നേതൃത്വമാണ് ഭജന സംഘടിപ്പിച്ചത്.ഒരു മണിക്കൂറോളം നീണ്ട ഭജനയിൽ ആദ്യം മഹിളകളും പിന്നീട് പുരുഷന്മാരും ചുറ്റമ്പലത്തിന് ചുറ്റും വരിവരിയായി ഭജന ആലപിച്ച് പ്രദക്ഷിണം നടത്തി.ജില്ലാ പ്രസിഡന്റ് ആർ.ജി.വിനോദ് ബാബു,എ.ജി .ഉണ്ണികൃഷ്ണൻ,ശ്യാം,അനന്തു,ആശ റോയ്,സായി പാർവതി,സത്യഭാമ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |