SignIn
Kerala Kaumudi Online
Thursday, 04 June 2026 6.00 AM IST

പഠനോപകരണ വിതരണം

rsp

തിരുവനന്തപുരം: ആർ.എസ്.പി കരകുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണവും പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. കരകുളം മിൽമ സൊസൈറ്റി ഹാളിൽ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി എം.സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് യു.ടി.യു.സി ജില്ലാ പ്രസിഡന്റ് കരിക്കകം സുരേഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകാന്ത്,​തെന്മറ വാർഡ് മെമ്പർ പ്രമോദ് സാമൂൽ,​ക്രിസ്റ്റഫർ,​സത്യൻ,​ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL