SignIn
Kerala Kaumudi Online
Saturday, 27 June 2026 1.11 AM IST

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ ദിവസപൂജ, ഗുരുതി, പുഷ്പാഞ്ജലി ഒറ്റ ശർക്കര നിവേദ്യം

ramash
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവുന്നതിന് വേണ്ടി നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ നടത്തിയ വഴിപാട് രശീത്.

പുതുക്കാട് : രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവുന്നതിന് വേണ്ടി നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ ദിവസപൂജ, ഗുരുതി, പുഷ്പാഞ്ജലി, ശർക്കര നിവേദ്യം വഴിപാട്. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റും നന്തിപുലം സ്വദേശിയുമായ കെ.എൻ.നാരായണനാണ് വഴിപാട് ശീട്ടാക്കിയത്. രമേശ് ചെന്നിത്തല, തിരുവാതിര നക്ഷത്രം എന്ന പേരിൽ ഇന്നലെ വഴിപാട് നടത്തി. അച്ചൻ അമ്മ , മകൾ എന്ന കുടുംബ സങ്കൽപ്പത്തിൽ ഒരു പീഠത്തിൽ മൂന്ന് ദേവതകൾ ഒന്നിച്ചിരിക്കുന്ന കേരളത്തിലെ എക ക്ഷേത്രമാണ് നന്തിക്കര കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL