SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.43 AM IST

സായംപ്രഭയിൽ ആഘോഷമേളം

photo

വടക്കാഞ്ചേരി: നഗരസഭ സാമൂഹ്യനീതിവകുപ്പ് ആര്യംപാടം മോഡൽ സായംപ്രഭ ഹോമിൽ കരുതലോടെ പോന്നോണം സംഘടിപ്പിച്ചു. നഗരസഭ, ആര്യംപാടം ലയൺസ് ക്ലബ്ബ് നേതൃത്വം നൽകി. നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബിന്റെ ഓണക്കോടി വിതരണം നടന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ പി.എൻ.സുരേന്ദ്രൻ, കെ.പി.മദനൻ, പി.എ.അഷറഫ്, കെ.ആർ.പ്രദീപൻ, പി.എ.മജീദ്,കൃഷ്ണകുമാർ, ഇ.കെ.ജോഷി,പി.ജി.സനീഷ്,ധന്യ നിധിൻ, വി.ബി.പീതാംബരൻ, ലില്ലി ഫ്രാൻസിസ്, എ.എ.ഡോൺബോസ്കോ, റിനി സണ്ണി,എ.ഷൈലജ,മാർഷൽ.സി.രാധാകൃഷ്ണൻ, കെ.പി.സജീവ്, ഡോ.ലിജി,ഡോ.ജയശ്രീ, ജമീല, കെ.ആർ.സുനിത, സി.സി. കുര്യാക്കോസ്, എം.ശശികുമാർ,ഗിരീഷ് ചന്ദ്, മോഹനൻ, അരുൺ,ഉന്മേഷ്, പ്രകാശൻ,ആർ.കെ.രാധാകൃഷ്ണൻ, ആന്റോ വർഗ്ഗീസ് സംസാരിച്ചു.വിവിധ കലാപരിപാടികൾ നടന്നു. തൃശൂർ സെന്റ് തോമസ് കോളേജ് സോഷ്യൽവർക്ക് വിഭാഗം ഒന്നാംവർഷ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL