SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.40 PM IST

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ്

തിരുവനന്തപുരം:ഏപ്രിലിൽ നടത്തുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.17 ആണ് അവസാന തീയതി. പിഴയോടുകൂടി 24വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും അതത് ഐ.ടി.ഐകളുമായി ബന്ധപ്പെടണം. വെബ്സൈറ്റ് :www.det.kerala.gov.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRADE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA