SignIn
Kerala Kaumudi Online
Saturday, 27 July 2024 5.23 AM IST

കേരള സർവകലാശാല പരീക്ഷ ടൈംടേബിൾ

p

നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എം.ബി.എ (റഗുലർ – 2021 അഡ്മിഷൻ & സപ്ലിമെന്ററി – 2015 അഡ്മിഷൻ മുതൽ 2020 അഡ്മിഷൻ വരെ (2015 സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം വർഷ എം.എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് (https://admissions. keralauniversity.ac.in ലൂടെ അപേക്ഷിക്കാം. അവസാന തീയതി 13.ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രം അടയ്‌ക്കണം. സംശയനിവാരണത്തിന് ഹെൽപ്‌ലൈൻ നമ്പർ 9188524612.

എം.​ജി​ ​യൂ​ണി​ ​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷൻ

ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ത​ല​ങ്ങ​ളി​ലാ​യി​ 12​ ​പു​തി​യ​ ​പ്രൈ​വ​റ്റ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​കോ​ഴ്സു​ക​ൾ​ക്കു​കൂ​ടി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​മ​ല​യാ​ളം,​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി,​ ​സം​സ്കൃ​തം,​ ​അ​റ​ബി​ക് ​ലാം​ഗ്വേ​ജ് ​ആ​ൻ​ഡ് ​ലി​റ്റ​റേ​ച്ച​ർ,​ഹി​സ്റ്റ​റി,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​സോ​ഷ്യോ​ള​ജി​ ​ബി.​എ​ ​കോ​ഴ്സു​ക​ളും​ ​ഇം​ഗ്ലീ​ഷ്,​ ​മ​ല​യാ​ളം​ ​ലാം​ഗ്വേ​ജ് ​ആ​ൻ​ഡ് ​ലി​റ്റ​റേ​ച്ച​ർ,​ഹി​സ്റ്റ​റി,​ ​സോ​ഷ്യോ​ള​ജി​ ​എം.​എ​ ​കോ​ഴ്സു​ക​ളു​മാ​ണു​ള്ള​ത്.​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​സ​മ​യ​പ​രി​ധി​ 15​വ​രെ​ ​നീ​ട്ടി.​ ​പി​ഴ​യോ​ടു​ ​കൂ​ടി​ 16​ ​മു​ത​ൽ​ 31​ ​വ​രെ​യും​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടു​ ​കൂ​ടി​ ​ജ​നു​വ​രി​ ​ഒ​ന്നു​ ​മു​ത​ൽ​ 15​ ​വ​രെ​യും​ ​സ്വീ​ക​രി​ക്കും.

​പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്.​സി,​ ​എം.​എ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 12​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

ക​​​ണ്ണൂ​​​ർ​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ ​​​പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ ​​​ഫ​​​ലം

നാ​​​ലാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​എ​​​ ​​​ഗ​​​വേ​​​ണ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​പൊ​​​ളി​​​റ്റി​​​ക്സ് ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​ ​​​പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ ​​​ഫ​​​ലം​​​ ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ​​​ ​​​ല​​​ഭ്യ​​​മാ​​​ണ്.


പ്രാ​​​യോ​​​ഗി​​​ക​​​ ​​​പ​​​രീ​​​ക്ഷ​​​കൾ
മൂ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​ഇ​​​ന്റ​​​ഗ്രേ​​​റ്റ​​​ഡ് ​​​എം.​​​എ​​​സ്‌​​​സി​​​ ​​​ഇ​​​ൻ​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​സ​​​യ​​​ൻ​​​സ് ​​​വി​​​ത്ത് ​​​സ്‌​​​പെ​​​ഷ്യ​​​ലൈ​​​സേ​​​ഷ​​​ൻ​​​ ​​​ഇ​​​ൻ​​​ ​​​ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ​​​ ​​​ഇ​​​ന്റ​​​ലി​​​ജ​​​ൻ​​​സ് ​​​ആ​​​ൻ​​​ഡ് ​​​മെ​​​ഷീ​​​ൻ​​​ ​​​ലേ​​​ണിം​​​ഗ് ​​​(​​​റ​​​ഗു​​​ല​​​ർ​​​/​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​)​​​ ​​​പ്രാ​​​യോ​​​ഗി​​​ക​​​ ​​​പ​​​രീ​​​ക്ഷ​​​ ​​​ഡി​​​സം​​​ബ​​​ർ​​​ ​​​എ​​​ട്ട്,​​​ 11​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​ ​​​കാ​​​ഞ്ഞ​​​ങ്ങാ​​​ട് ​​​നെ​​​ഹ്രു​​​ ​​​ആ​​​ർ​​​ട്സ് ​​​ആ​​​ൻ​​​ഡ് ​​​സ​​​യ​​​ൻ​​​സ് ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ന​​​ട​​​ത്തും.


മൂ​​​ന്നാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​എ​​​സ്‌​​​സി​​​ ​​​ഫി​​​സി​​​ക്സ് ​​​വി​​​ത്ത് ​​​ക​​​മ്പ്യൂ​​​ട്ടേ​​​ഷ​​​ണ​​​ൽ​​​ ​​​ആ​​​ൻ​​​ഡ് ​​​നാ​​​നോ​​​സ​​​യ​​​ൻ​​​സ് ​​​സ്‌​​​പെ​​​ഷ്യ​​​ലൈ​​​സേ​​​ഷ​​​ൻ​​​ ​​​പ്രാ​​​യോ​​​ഗി​​​ക​​​ ​​​പ​​​രീ​​​ക്ഷ​​​ 14,​​​ 15​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി​​​ ​​​കാ​​​സ​​​ർ​​​കോ​​​ട് ​​​ഗ​​​വ.​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ന​​​ട​​​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.