തിരുവനന്തപുരം: സ്വാശ്രയ ആർക്കിടെക്ചർ കോളേജുകളിലെ നിശ്ചിത ശതമാനം കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേയ്ക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിക്കുന്ന
റാങ്ക് ലിസ്റ്റിൽ നിന്ന് വിദ്യാർത്ഥികളെ അലോട്ട് ചെയ്യും. വിവരങ്ങൾ എൻട്രൻസ് കമ്മിഷണറുടെ വെബ്സൈറ്റിൽ. ഹെൽപ് ലൈൻ : 0471-2525300.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |