SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 PM IST

കേരളത്തെ വിട്ടുപോകാതെ പേമാരി, ചുഴറ്റിയടിക്കാൻ വില്ലൻ കാറ്റും

r

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ. കേരളതീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദപാത്തി രൂപപ്പെട്ട സാഹചര്യത്തിലാണിത്. തെക്കൻ ജില്ലകളിൽ മലയോര മേഖലകളിലാണ് മഴ സാദ്ധ്യത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, FF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY