SignIn
Kerala Kaumudi Online
Thursday, 22 October 2026 5.53 PM IST

റെക്കോർഡ് വരുമാനത്തിൽ 'ആപ്പിൾ',ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ടിം കുക്ക്

apple

വരുമാന കുതിപ്പിൽ ആപ്പിൾ. സെപ്തംബറിൽ അവസാനിച്ച ത്രൈമാസത്തിൽ റെക്കോർഡ് വരുമാനമാണ് ആപ്പിൾ നേടിയത്. ഇന്ത്യക്ക് പുറമേ ആഗോളതലത്തിൽ തന്നെ വൻനേട്ടമാണ് ആപ്പിൾ നേടിയത്. ഈ വിജയത്തിൽ ഇന്ത്യയുടെ പങ്കിനെ കുറിച്ച് സി.ഇ.ഒ ടിം കുക്ക് എടുത്തുപറഞ്ഞു. ഇന്ത്യയിലെ ഐഫോൺ വില്പന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതായി അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, UAE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY