
പ്രളയക്കെടുതിയിൽ വലയുന്ന നൈജീരിയയ്ക്ക് 20 ടൺ മാനുഷിക സഹായ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൈജീരിയയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം ഇന്നലെ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ മാസമുണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടമായവർക്ക് മോദി അനുശോചനം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |