ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനം സമരാഗ്നിയിൽ ജ്വലിക്കുമ്പോൾ ഇന്റർനെറ്റിൽ ജനം തിരയുന്നത് മറ്റൊരാളെയാണ്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി കോക്രോച്ച് ജനതാപാർട്ടി സംഘടിപ്പിച്ച പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് വിന്യസിച്ചത് വനിതാ ഉദ്യോഗസ്ഥരെയായിരുന്നു.