
ഈ ന്യൂ ഇയർ മുതൽ മലയാളികളുടെ ട്രെയിൻ യാത്ര കൂടുതൽ സുഗമമാകുന്നു. തിരുവനന്തപുരം കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടും. 16ൽ നിന്ന് 20 കോച്ചുകൾ ആക്കുമെന്നാണ് റിപ്പോർട്ട്. റെയിൽവേ ബോർഡിന്റെതാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |