
അമേരിക്ക ദശാബ്ദത്തിലെ ഏറ്റവും വലിയ ഹിമപാതത്തെ നേരിടാനൊരുങ്ങുന്നു. കനത്ത മഞ്ഞുവീഴ്ചയും അതിശൈത്യവും വിവിധ ഭാഗങ്ങളെ സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |