SignIn
Kerala Kaumudi Online
Friday, 23 October 2026 3.01 AM IST

10-ാം ക്ലാസ് മതി, 18,000 രൂപ തുടക്കശമ്പളം...

train

ലെവൽ 1 നിയമനയോഗ്യതയിൽ ഇളവു വരുത്തിയതോടെ പത്താംക്ലാസ് പാസായവർക്ക് റെയിൽവേയിൽ വിപുലമായ അവസരങ്ങൾ. 32,000 തസ്തികകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിക്കാനിരിക്കെയാണ് അപേക്ഷകർക്ക് ഇനി ഐ.ടി.ഐ/എൻ.എ.സി യോഗ്യത നിർബന്ധമല്ലെന്ന ബോർഡിന്റെ നിർണായക തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY