
യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിൽ ആദ്യമായി പ്രതികരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ട്രംപിന്റെ ഇടപെടൽ മതിപ്പുളവാക്കിയെന്ന് റഷ്യ പ്രതികരിച്ചു. ഒപ്പം ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും റഷ്യ വ്യക്തമാക്കി. പുടിനുമായും യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായും കഴിഞ്ഞ ദിവസം ട്രംപ്ഫോണിൽ സംസാരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |