
വേനൽ കനത്തതോടെ റബർപാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതോടെ മലയോര മേഖലയിലുൾപ്പെടെയുള്ള കർഷകരും ടാപ്പിംഗ് നിറുത്തി. ഇതോടെ നിരവധി റബർ കർഷകരും തൊഴിലാളികളും പ്രതിസന്ധിയിലുമായി. മലയോരമേഖലയിലെ 75 ശതമാനം കുടുംബങ്ങളുടെയും പ്രധാന ഉപജീവനമാർഗമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |