
ട്രെയിൻ യാത്രയിൽ യുവാവ് റിസർവ് ചെയ്ത ബെർത്ത് അനുവദിക്കാത്ത റെയിൽവേക്ക് കിട്ടിയത് മുട്ടൻ പണി.
റെയിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |