SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 PM IST

ഇറാന്റെ ഭീമൻ മിസൈൽ ശേഖരം, യു.എസിനെ വിറപ്പിച്ച് മറുപടി

iran

ആണവ പദ്ധതികൾ നിറുത്തിവെയ്ക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ വീഡയോ പുറത്തുവിട്ട് ഇറാൻ. ആയുധശേഖരത്തിന്റെ വ്യാപ്‌തി വ്യക്തമാക്കുന്ന വീഡയോ ആണ് ഇറാൻ പുറത്തുവിട്ടത്. റിപ്പോർട്ടുകൾ പ്രകാരം നിലവിൽ പുറത്തുവന്ന ഭൂഗർഭ മിസൈൽ കേന്ദ്രം ഉൾപ്പെടെ മൂന്ന് മിസൈൽ കേന്ദ്രങ്ങൾ ആണ് ഇറാനുള്ളതായി വ്യക്തമാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY