
യു.എ.ഇയിൽ ഇന്ന് ശാന്തമായ കാലാവസ്ഥയായിരിക്കുമെന്നും ചിലയിടങ്ങളിൽ കാർമേഘങ്ങൾ പ്രത്യക്ഷപ്പെടാനിടയുണ്ടെന്നും നാഷണൽ സെന്റർഫോർ മെറ്റീരിയോളജി. രാജ്യത്തെ വിവിധമേഖലകളിൽ ക്രമേണ കാലാവസ്ഥ വർദ്ധിക്കുമെന്നുംദേശീയ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് മൂടൽമഞ്ഞ് വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |